മാവേലി to പാതാളം- Onam programme 2023
"പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ ........"
ഓണാഘോഷത്തിന്റെ ഭാഗമായി ഞങ്ങളുടെ കലാലയത്തിൽ ഓണാഘോഷ പരിപാടികൾ നടത്തപ്പെട്ടു . സമ്മേളനത്തിന്റെ ഉദ്ഘാടനം ശ്രീമതി.പി.ശശികല ടീച്ചർ നിർവഹിച്ചു. രണ്ടുദിവസത്തെ പരിപാടികൾ ആയിരുന്നു ക്രമീകരിച്ചത്. ഓണപ്പൂവും ഓണക്കളികളുമായി സന്തോഷത്തിന്റെയും ആവേശത്തിന്റെയും ദിനങ്ങൾ ആയിരുന്നു അത്.